ധോണി ഫോമിലേക്ക് മടങ്ങിയെത്തിയത് അത്യധികം സന്തോഷം തരുന്ന കാഴ്ചയാണെന്ന് ഗാംഗുലി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ധോണി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. <br />Sourav Ganguly about MS Dhoni <br />#MSD #Ganguly #IPL2018